പ്രണവം വീട്ടിൽ കെ.രാധ


കാവുംഭാഗം ബാവാച്ചിമുക്കിൽ അയ്യപ്പറത്ത് താഴെ പ്രണവം വീട്ടിൽ പരേതനായ സി കെ നാരായണൻ നമ്പ്യാരുടെ ഭാര്യ കെ.രാധ നിര്യാതയായി. 

നാളെ രാവിലെ 22-02-2026 ന് വീട്ടുവളപ്പിൽ ശവസംസ്കാരം രാവിലെ 10:00 മണിക്ക്. 

മക്കൾ കെ.വേണുഗോപാൽ (ഇൻഷുറൻസ് ഓഫീസർ )നിർമ്മല, സുനില 

മരുമക്കൾ -സ്മിത, അരവിന്ദക്ഷൻ, പ്രേമാനന്ദൻ.

വളരെ പുതിയ വളരെ പഴയ