ടി. സി. കെ. തയ്സീർ (47) .


 പെരിങ്ങാടി: വേലായുധൻ മൊട്ടയുടെ സമീപം "അമാനത്ത്" ൽ താമസിക്കുന്ന ടി. സി. കെ. തയ്സീർ (47) ദുബായിൽ വെച്ച് നിര്യാതനായി.

പെരിങ്ങാടി മീത്തൽ പീടിക "മില്ലത്ത്" ൽ എം. പി. ഉമ്മർ കുട്ടിയുടേയും, തായൽ ചാർത്താൻ കോട്ടയിൽ സഫിയയുടേയും മകനാണ്.

ഭാര്യ: അഫ്നീത (പുന്നോൽ).

മക്കൾ: സാറ, സോയൽ അമാൻ, അയിറ.

സഹോദരങ്ങൾ: സീബ, നസീം, സമീഹ, അർഷിദ, പരേതനായ ഇല്ല്യാസ്.

ജനാസ നമസ്ക്കാരം: നാളെ ഞായറാഴ്ച (16/06/2024) വൈകുന്നേരം 4 മണിക്ക് പെരിങ്ങാടി പോസ്റ്റ് ഓഫീസിന് സമീപമുളള യൂനിറ്റി സെൻറ്ററിൽ.ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

വളരെ പുതിയ വളരെ പഴയ