എം.കെ. രാജൻ

 


പാനൂർ : പഴയ പത്മ ടാക്കി സിന് സമീപം വള്ളുപറമ്പത്ത് എം.കെ. രാജൻ ( 74) അന്തരിച്ചു. പാനൂർ അയ്യപ്പ ക്ഷേത്രം സ്ഥാപക സെക്രട്ടറി, എസ് എൻ ഡി പി ശാഖ ഭാരവാഹി ,ബിജെപി പാനൂർ ടൗൺ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .ഭാരതീയ ജനസംഘത്തിലൂടെ പൊതുരംഗത്തേക്ക് വന്ന രാജു പാനൂരിലെ സജീവ സംഘപരിവാർ പ്രവർത്തകനായിരുന്നു സംസ്കാരം ഇന്ന് രാവിലെ 10 ന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ.

ഭാര്യ: സാവിത്രി .

മക്കൾ: രാജിത്ത് (സെഞ്ച്വറി ഹോട്ടൽ, പാനൂർ), രജില, രഞ്ജിത്ത്.

മരുമകൻ: രജീഷ് ( ഓർക്കാട്ടേരി ).

സഹോദരങ്ങൾ: എം. കെ. ചന്ദ്രൻ ( ശ്രീകൃഷ്ണ ഹോട്ടൽ, പാനൂർ ) , എം. കെ. സുകുമാരൻ (ഒമേഗ ബേക്കറി ), ശാരദ, പരേതരായ എം. കെ. ബാലൻ, എം.കെ. വാസു.

വളരെ പുതിയ വളരെ പഴയ