പാനൂർ: പുല്ലൂക്കര പാറമ്മൽ പള്ളിക്ക് സമീപം പരേതനായ കണിയാറക്കൽ മമ്മതിൻ്റെ ഭാര്യ ചേർമോളിൽ സുലൈഖ ഹജ്ജുമ്മ ( 71) നിര്യാതയായി.
മക്കൾ: നിസാർ , ഷമീർ, (ഇരുവരും ദുബൈ) റസിയ, റസീന.
മരുമക്കൾ: ചൊവ്വയിൽ കുഞ്ഞബ്ദുള്ള (കി ടഞ്ഞി ), പറമ്പത്ത് അമീർ (പെരിങ്ങത്തൂർ), തരിപ്പയിൽ നസീറ , ( പുല്ലൂക്കര ), ജുമൈല (പള്ളിക്കുനി).
സഹോദരങ്ങൾ:ആയിശ(എലാങ്കോട്), മൈമൂനത്ത് (കടവത്തൂർ) പരേതരായ ചേർ മോളിൽ ഹാരിസ് ഹാജി, സഫിയ ഹജ്ജുമ്മ ,ശരീഫ .