കൂത്തുപറമ്പ്: കൂത്തുപറമ്പ് മൂലക്കുളത്ത് അപ്പക്കൂട്ടിൽ പരേതരായ സൈതാലിയുടെയും കുഞ്ഞിലുമ്മയുടെയും മകൻ ചുള്ളിയൻ റഫീഖ് (55) അന്തരിച്ചു.
ഭാര്യ സമീറ,മക്കൾ റഫ്‌സിന , മുഫസിർ ,മിർഷാദ്. മരുമകൻ
നസീർ. സഹോദരങ്ങൾ മൊയ്തു, ആയിഷ, സൈനബ, ഫൗസി. കബറടക്കം ഞായറാഴ്ച
രാവിലെ 9 മണിക്ക് കൂരാറ ജുമാമസ്ജിദിൽ.