വി എൻ കല്യാണി 74.


 മാലൂർ: കുരുമ്പോളിയിലെ വി എൻ കല്യാണി 74 നിര്യാതയായി. അവിവാഹിതയാണ്.പരേതരായ കൃഷ്ണൻ, കൊറുങ്ങാച്ചി എന്നിവരുടെ മകളാണ്, ശാരദ (സഹോദരി).സംസ്കാരം 27.8.24 രാവിലെ 9 മണിക്ക് തില്ലങ്കേരി പൊതു സ്മശാനത്തിൽ.

വളരെ പുതിയ വളരെ പഴയ