സി പി ഗോവിന്ദൻ(74).


വടക്കേ പൊയിലൂർ:രയരോത്ത് കുനിയിൽ സി പി ഗോവിന്ദൻ (ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്) 74 നിര്യാതനായി .ഭാര്യ ലീല (പാനൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി) മക്കൾ സിന്ധു, സീന, സനിൽ (ഒമാൻ)മരുമക്കൾ അജിതൻ(കുവൈറ്റ്) മനോജ് ,സുവർണ്ണ. സഹോദരങ്ങൾ: പരേതയായ ചിരുത,കുഞ്ഞിക്കുട്ടി, കല്യാണി,  കൃഷ്ണൻ.

വളരെ പുതിയ വളരെ പഴയ