പ്രതിശ്രുത വധു ന്യുമോണിയ ബാധിച്ച് മരിച്ചു.

 


പാനൂർ:   പ്രതിശ്രുത വധു ന്യുമോണിയ ബാധിച്ച് മരിച്ചു.  മാക്കൂൽ പീടികയിലെ അത്തലാം കണ്ടിയിൽ
വിസ്മയ വി.കെ
( 26) ആണ് മരണപ്പെട്ടത്. സപ്തംബർ 7നാണ് വിസ്മയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
പരേതനായ രവീന്ദ്രൻ്റെയും
അത്തലാകണ്ടിയിൽ സനിലയുടെയും  മകളാണ്.
സഹോദരങ്ങൾ :
വിവർണ,
വിഘ്ന .

വളരെ പുതിയ വളരെ പഴയ