മാങ്ങാട്ടിടം : ശങ്കരനല്ലൂർ എൽപി സ്കൂൾ മാനേജർ ജി പത്മിനി ടീച്ചർ (91വയസ്സ്) നിര്യാതയായി.ഭർത്താവ് പരേതനായ ദാമോദരൻ നമ്പ്യാർ, മക്കൾ: ജി മോഹനൻ, ജി ബേബി ശൈലജ, ജി സുമ,ജി രാജ്കുമാർ(ജനത ഹാർഡ് വെയർ ചാലോട്),പരേതരായ ജി സൗമിനി,ജി ഗംഗാധരൻ. ശവസംസ്കാരം (9/8/2024) വൈകിട്ട് 4 മണിക്ക് മാര്യങ്കണ്ടി വീട്ടുവളപ്പിൽ.