പാനൂർ: സി.കെ.വി. മൂസ കല്ലറക്കൽ നിര്യാതനായി. കുന്നോത്ത്പറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, കല്ലറക്കൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, കല്ലറക്കൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട്, കല്ലറക്കൽ പികെ മൂസഹാജി ഫൌണ്ടേഷൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.മയ്യത്തു നമസ്കാരം ജുമുഅക്ക് ശേഷം.