കോഴിക്കോട് രാമനാട്ടുകര ചേലേമ്പ്ര ചേലുപ്പാടം ചേന മാല 12-ാം വാർഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ചേലുപ്പാടം യു പി സ്കൂളിന്റെയും സമീപം താമസിക്കുന്ന പെരിങ്ങാടി അൽ ഫലാഹ് സ്കൂളിലെ ഖുർആൻ അധ്യാപകനായ ചെറിയ പുത്തലത്ത് ഇസ്മായിൽ സആദ് (35) നിര്യാതനായി.
പരേതനോടുള്ള ആദര സൂചകമായി ഇന്ന് അൽ ഫലാഹ് സ്ഥാപനങ്ങൾക്ക് അവധി നൽകി. ഖബറടക്കം ഇന്ന് ബുധനാഴ്ച വൈകുന്നേരം രാമനാട്ടുകരയിൽ നടക്കും.