കെ പി മുഹമ്മദ്‌


തലശ്ശേരി :ഹുസ്സൻ മൊട്ട അൽ മനാർ പരേതനായ  പൂഴിയിൽ റഹ്മാനിക്കയുടെ മകൻ കെ പി മുഹമ്മദ്‌ മരണപ്പെട്ടു.  പുന്നോൽ തണൽ ഗ്രൂപ്പ് മെമ്പറും തണലിന്റെ മികച്ച സഹകാരിയും  പുന്നോൽ സലഫീ സെന്റർ പ്രവർത്തകനും ആണ്.

വളരെ പുതിയ വളരെ പഴയ