പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് റിട്ടയേർഡ് സെക്രട്ടറി മോറാഴ പാളിയത്ത് വളപ്പ് എസ്.എൻ. നിവാസിലെ ടി.സരോജിനി (79) നിര്യാതയായി. ഭർത്താവ് .കെ.എം നാരായണൻ(പ്രസിഷൻ എഞ്ചിനീയറിങ്ങ്, പാളിയത്ത് വളപ്പ്)
മക്കൾ: സനീഷ് നാരായണൻ (പെർത്ത്, ആസ്ട്രേലിയ), സുനോജ് നാരായണൻ (വിൻസ്മേര ജ്വല്ലറി, കണ്ണൂർ)
മരുമക്കൾ: സൽമ (ആസ്ട്രേലിയ), രജിന (അധ്യാപിക, മൂത്തേടത്ത് ഹൈസ്ക്കൂൾ, തളിപ്പറമ്പ്)
സഹോദരങ്ങൾ: ടി. കമലാക്ഷി അഞ്ചാംപീടിക, ടി. പാർവതി (മുള്ളൂൽ), ടി. ജാനകി (അഞ്ചാം പീടിക), ടി. ഗംഗാധരൻ (ശാസ്ത്ര സാഹിത്യ പരിഷത്ത്, കണ്ണൂർ), ടി. പത്മനാഭൻ (ഹൈദരാബാദ്), ടി. വേണുഗോപാൽ (സിഡ്നി)
സംസ്കാരം ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് പാളിയത്ത് വളപ്പ് ശ്മശാനത്തിൽ)
