ചിറ്റാരിപ്പറമ്പ്: മാനന്തേരി കാവിൻമൂല മൊട്ടത്തിൻമേൽ വീട്ടിൽ നള്ളക്കണ്ടി നാണി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ അച്യുതൻ.
മക്കൾ: ഷൈല, ഉഷ. മരുമക്കൾ: വി.പി. രാജു, പുരുഷു. സഹോദരങ്ങൾ: ശ്രീമതി,
പരേതരായ ലീല, രോഹിണി, ഗോപാലൻ, അച്യുതൻ, കുമാരൻ, നാണു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് വീട്ട് വളപ്പിൽ.