തള്ളോട് :സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ മനോഹരന്റെ അമ്മ പുറക്കളം തള്ളോട് 'അലിഡ' യിൽ ഇരിങ്ങ മാധവി (82) അന്തരിച്ചു. ഭൗതിക ശരീരം രാവിലെ ഒൻപത് മുതൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് മൂന്നിന് കൂത്തുപറമ്പ് വലിയവെളിച്ചം ശാന്തി വനത്തിൽ സംസ്കാരം നടക്കും. ഭർത്താവ്: പരേതനായ കെ നാരായണൻ. മറ്റു മക്കൾ: കെ മോഹനൻ, വിമല ( സി പി ഐ എം പുറക്കളം ബ്രാഞ്ച് അംഗം), ഭാനുമതി. മരുമക്കൾ: കെ രാജൻ, കെ സവിത (സിപിഐഎം തള്ളോട് ബ്രാഞ്ച് അംഗം), ശോഭ, പരേതനായ ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: ഇരിങ്ങ രാധ, ലീല, പരേതരായ ബാലൻ (വേങ്ങാട്), നാരായണൻ (ആമ്പിലാട്), മാധവൻ.

പ്രദേശം:
കണ്ണൂർ