ആമ്പിലാട് ചോരക്കുളം ഒതയോത്ത് വിട്ടിൽ പരേതനായ കല്ലേരിക്കരമ്മൽ ഗോപാലൻ്റെയും പരേതയായ കിനാത്തി ജാനകിയുടെയുടെയും മകൾ കിനാത്തി പത്മിനി (70) വയസ്സ്) വിശാഖപട്ടണത്ത് അന്തരിച്ചു
ഭർത്താവ് - ഗിരീന്ദ്ര നാധ്
മക്കൾ - ശിവരഞ്ജിനി, ശിവപ്രസാദ്
മരുമകൻ - എ.കെ.രാജു ( വിശാഖപട്ടണം)
സഹോദരങ്ങൾ-
സരോജിനി,ധന ജ്ഞയൻ, ചന്ദ്രൻ, വത്സല,രാധാകൃഷ്ണൻ, പരേതനായ വിശ്വനാഥൻ, പുഷ്പവല്ലി
ശവസംസ്കാരം രാവിലെ 11 മണി വിട്ടു വളപ്പിൽ