കിടഞ്ഞി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡണ്ട്, മുസ്ലിംലീഗ് കരിയാട് മേഖല ചെയര്‍മാന്‍, എസ്സ് വൈ എസ്സ് സംസ്ഥാന കൗണ്‍സിലര്‍, എസ്സ് എം എഫ് കരിയാട് റൈഞ്ച് പ്രസിഡണ്ട്, സി എച്ച് മൊയ്തു മാസ്റ്റര്‍ സൊസൈറ്റി വൈ. പ്രസിഡണ്ട് , പെരിങ്ങത്തൂര്‍ സംയുക്ത മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കിടഞ്ഞിയിലെ പ്രമുഖ തറവാടായ പൊറ്റേരിയിലെ പരേതനായ കുഞ്ഞബ്ദുള്ളയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും പുത്രനാണ്.ഭാര്യ മണ്ണയോട്ട് സക്കീന ഹജ്ജുമ്മ. മക്കള്‍ ഫഹദ് , ഫയാസ് (ഖത്തര്‍),ഡോ. ഫായിസ് .മരുമക്കള്‍ മുജീബ (കുനിങ്ങാട്) നസ്മിന (പാനൂര്‍). സഹോദരങ്ങള്‍:ആയിശ്ശ , ഹമീദ് (പ്രസിഡണ്ട് കിടഞ്ഞി ശാഖ മുസ്ലിം ലീഗ്) ജമീല ,റഫീഖ് , നസീമ ,റഷീദ്