പെരിങ്ങത്തൂർ : മലബാറിലെ പ്രമുഖ കുടുംബാംഗം പരേതനായ നെല്ലിക്ക മൊയ്തീന്‍ ഹാജിയുടെ മകന്‍ ഒലിപ്പിൽ ജുമാ മസ്ജിദിന് സമീപം കഴുങ്ങില്‍ നെല്ലിക്ക അബ്ദുല്‍ അസീസ് (63). മുസ്ലിം ലീഗ് ഒലിപ്പിൽ ശാഖ വൈസ് പ്രസിഡൻ്റ് , അൽ മദ്രസത്തുൽ അലിയ്യ സെക്രട്ടരി എന്നീ പദവികൾ വഹിച്ചിരുന്നു .
മാതാവ് : പരേതയായ തീർത്തിക്കോട്ട് തോണ്ടൻ്റെ വിട ( ചൊക്ലി ) ആസ്യ ഹജ്ജുമ്മ .
ഭാര്യ : പുതിയോട്ടില്‍ റാബിയ ( വാണിമേല്‍) .
മക്കള്‍ ഃ നസീം (ഖത്തര്‍),
അസീം (ബാംഗ്ളൂരു ) . മരുമക്കള്‍ : ഷസ്നിയ (വാണിമേല്‍) , ഫാത്തിമ (ആയഞ്ചേരി).
സഹോദരങ്ങള്‍ ഃ സുലൈഖ, ശാഹിദ, നജീബ് ( വൈസ് പ്രസിഡൻ്റ് പെരിങ്ങത്തൂർ മഹല്ല് കമ്മിറ്റി ) , ഇഖ്ബാല്‍ (ഖത്തര്‍).