പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്ററുടെ പിതൃസഹോദരി പുല്ലൂക്കര പാലോറത്ത് പള്ളിക്ക് സമീപം പുത്തൻപീടികയിൽ താമസിക്കുo പടിക്കലകാട്ടിൽ അയിശു ഹജ്ജുമ്മ (75) നിര്യാതയായി ഖബറടക്കം നാളെ ( Sep.20) രാവിലെ 9 മണിക്ക് പെരിങ്ങത്തൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ
പരേതരായ പടിക്കല കാട്ടിൽ കുട്ട്യാലിയുടെയും ഫാത്തിമയുടെയുo മകളാണ്
ഭർത്താവ്: - പരേതനായ പുത്തൻ പീടികയിൽ കുഞ്ഞമ്മദ്
മക്കൾ: സമീറ, പരേതനായ അബ്ദുസമദ്
മരുമകൻ: ഖാലിദ് (കരിയാട് )
സഹോദരങ്ങൾ:- അബൂബക്കർ ഹാജി, പി കെ യൂസഫ് ഹാജി,
(ഇരുവരും സൗത്ത് അണിയാരം) പരേതരായ ഒറ്റ പുരക്കൽ വാഴയിൽകുഞ്ഞബ്ദുല്ലഹാജി
(പെരിങ്ങത്തൂർ) പുത്തൻപീടികയിൽഅമ്മദ് ഹാജി മോന്താൽ ) വളവിൽമൊയ്തു ഹാജി