അത്തിക്കൽ മോഹനൻ (67

 


വെളിമാനം: വിനിഷ നിവാസ് അത്തിക്കൽ മോഹനൻ (67) നിര്യാതനായി.

ഭാര്യ :വസന്ത ( ഇരിട്ടി ) 

മക്കൾ : വിമേഷ് മോഹൻ ( ഷാർജ )വിനിഷ (ബ്രിട്ടൻ) വിനീഷ് മോഹൻ ( ഷാർജ ) മരുമക്കൾ  :ഷൈൻ കുമാരി (വട്ടിപ്രം ) ശ്രീജിത്ത് (ബ്രിട്ടൻ ) ഷംന (പയ്യന്നൂര്) 

സഹോദരങ്ങൾ . അത്തിക്കൽ ഗോവിന്ദൻ ,അത്തിക്കൽ ശ്രീധരൻ . പരേതനായ അത്തിക്കൽ വാസു

വളരെ പുതിയ വളരെ പഴയ