പെരിങ്ങത്തൂർ : മത്തിപ്പറമ്പ് മണ്ടല മസ്ജിദുൽ ഹിദായ്ക്ക് സമീപം കുളമുള്ളതിൽ ചാക്കേരി അമ്പിളി മൊയ്തു ഹാജി ( 90) . ഭാര്യ : അയിശു ഹജ്ജുമ്മ പുല്ലമ്പള്ളി.
മക്കൾ: ഷാജഹാൻ ( ദുബൈ) , നൗഫൽ, മുംതാസ്, റഹ്മത്ത്, സമീറ (അധ്യാപിക, മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ).സഹോദരി: പരേതയായ കേളോത്ത് ഉമ്മി,മരുമക്കൾ: ഇസ്മായിൽ ദുബൈ, നൂർജഹാൻ, പരേതനായ ഷംസു.