മീത്തലെപറമ്പത്ത് പവിത്രൻ (64)


ചൊക്ലി :കാഞ്ഞിരത്തിൻകീഴിൽ മേനപ്രം ശ്രീനാരായണ മoത്തിന് സമീപം ആദിത്യയിൽ മീത്തലെപറമ്പത്ത് പവിത്രൻ (64) അന്തരിച്ചു. പരേതരായ അച്ചൂട്ടിയുടെയുടെ, ജാനുവിൻ്റെയും മകനാണ്. 

ഭാര്യ: അജിത (ഒളവിലം).മക്കൾ: ജസ്ന, അമിജിത്ത്, ആദിത്ത്.

സഹോദരങ്ങൾ: രമ (കവിയൂർ), രമേശൻ (യുകെ), ജീന (മടപ്പള്ളി, നാദാപുരം റോഡ്), ഷീന (കുറിച്ചിയിൽ).

വളരെ പുതിയ വളരെ പഴയ