എഴുത്തള്ളിയിൽ കെ.എം.ഗിതേഷ് ( ബാബൂട്ടി -40)

 


കൂത്തുപറമ്പ് : മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പൂക്കോട് എ.ഇ. ഒ റോഡിൽ എഴുത്തള്ളിയിൽ കെ.എം.ഗിതേഷ് ( ബാബൂട്ടി -40) അന്തരിച്ചു.

അച്ഛൻ : പരേതനായ ടി. പി. കുഞ്ഞികണ്ണൻ.അമ്മ : കെ. എം. ഉഷ

ഭാര്യ : ലിമിന.

മക്കൾ : ആദിഷ്, ദേവർഷ്.

സഹോദരങ്ങൾ : ഗിരീഷ്(മർച്ചന്റ് നേവി), ഗ്രീഷ്മ(കടമ്പൂർ).

സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12-ന്.

വളരെ പുതിയ വളരെ പഴയ