ഹോംപാട്യം വേളായിലെ ഈരായിക്കണ്ടി കല്ലു(88) സെപ്റ്റംബർ 04, 2024 കൂത്തുപറമ്പ്:പാട്യം വേളായിലെ ഈരായിക്കണ്ടി കല്ലു(88) അന്തരിച്ചു. ഭർത്താവ്:പരേതനായ ഗോവിന്ദൻ.മക്കൾ: ചന്ദ്രൻ,വിലാസിനി, അനിത,ഷൈമ, ഹരീന്ദ്രൻ.മരുമക്കൾ: രാജൻ,ബാലൻ,രവീന്ദ്രൻ,ലളിത,അനിത. സഹോദരങ്ങൾ:പരേതരായഗോവിന്ദൻ, ചാത്തുക്കുട്ടി,നാണി, കുഞ്ഞാമൻ പ്രദേശം: പാട്യം Share Facebook Twitter