ചാലക്കണ്ടി നാണൂട്ടി (77)

 


ചിറ്റാരിപ്പറമ്പ് - പഴയകാല ജന സംഘ പ്രവർത്തകനും ചിറ്റാരിപ്പറമ്പ ടൗണിലെ മലഞ്ചരക്ക് വ്യാപാരിയുമായചാലക്കണ്ടി നാണൂട്ടി (77) നിര്യാതനായി  ഭാര്യ ശ്രീവല്ലി മക്കൾ -  ,നവ്യ ശ്രീ, ശ്രീനിവ, പരേതനായ നവനീത്  മരുക്കൾ -ശോഭിത്ത് (ഷാർജ ) ധനേഷ് (ചാവശ്ശേരി)

സഹോദരങ്ങൾ - പരേതയായ മാധവി ചെറുവാഞ്ചേരി, ചാലക്കണ്ടി ഗോവിന്ദൻ ചാലക്കണ്ടി രവി.

വളരെ പുതിയ വളരെ പഴയ