വളയങ്ങാടൻ ബാലൻ

 


സിപിഐഎം മുൻ ദേശബന്ധു ബ്രാഞ്ച് സെക്രട്ടറിയും മുൻകാലങ്ങളിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന വളയങ്ങാടൻ ബാലൻ (76) നിര്യാതനായി.

ഭാര്യ: പരേതയായ പാട്ടക്ക ചന്ദ്രിക.

മക്കൾ: പ്രകാശൻ, രതീശൻ, രഞ്ചിത്ത്, പ്രജിഷ്.

മരുമകൾ: സജിന.

സഹോദരങ്ങൾ: യശോദ, ഭാസ്കരൻ, കൃഷ്ണൻ, ഗംഗാധരൻ, രാജൻ, പരേതയായ നാണി.



വളരെ പുതിയ വളരെ പഴയ