മാങ്ങാട്ടിടം ശങ്കരനല്ലൂർ ഇടച്ചേരി വീട്ടിൽ കെ പി ദാമോദരൻ നമ്പ്യാർ (93) നിര്യാതനായി. അഴിയൂർ സെൻട്രൽ എൽ പി സ്കൂൾ മുൻ അധ്യാപകനാണ്. ഭാര്യ പി സി എ നളിനാക്ഷി അമ്മ. മക്കൾ. കെപി ശ്രീജിത്ത് (ദുബായ്). കെ പി ശ്രീവിദ്യ. മരുമക്കൾ. കെ ഷിബു (ജി എസ് ടി വകുപ്പ്). ഷീജ നമ്പ്യാർ. സഹോദരങ്ങൾ. പുരുഷോത്തമൻ കെ പി, മാധവി കെ പി, അഴിയൂരിലെ മുൻകാല സിപിഐ പ്രവർത്തകനാണ്
സംസ്കാരം നാളെ 11 മണിക്ക് വീട്ടുവളപ്പിൽ '