പി.വി. രാഘവൻ മാസ്റ്റർ



പാട്യം: കൊട്ടയോടി ടൗണിൽ  വാച്ചാലിസദനിൽ  പി.വി. രാഘവൻ മാസ്റ്റർ (84 ) ദുബായിൽ വെച്ച് നിര്യാതനായി .(കൂത്തുപറമ്പ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനാണ് )ഭാര്യ പരേതയായ രതീദേവി. മകൻ ഡോക്ടർ .ആർ .മനോജ് (ആസ്റ്റർ ക്ലിനിക് അജ്മാൻ UAE,(മുൻ പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ കണ്ണൂർ മെഡിക്കൽ കോളേജ് )മരുമകൾ ഡോക്ടർ ദിവ്യ സേതു  (ജബാൽ സിന മെഡിക്കൽ സെന്റർ അജ്മാൻ UAE ) സഹോദരങ്ങൾ കൗസല്യ പത്തായക്കുന്ന്, രാജു കൊട്ടയോടി, പരേതരായ  സുഗന്ധ ചെണ്ടയാട്,അംബുജാക്ഷി കോട്ടയോടി സംസ്കാരം നാളെ (22/ 9 / 24) ഞായർ വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

വളരെ പുതിയ വളരെ പഴയ