പുല്ലുക്കര : മുക്കിൽ പീടികയിലെ ആലത്തും കണ്ടിയിൽ ചിരുതൈ (97) അന്തരിച്ചു. ഭർത്താവ് : പരേതനായ കൃഷ്ണൻ. മക്കൾ:ലീല,കുഞ്ഞിരാമൻ, ശ്രീധരൻ, ഗംഗാധരൻ, കാർത്ത്യായനി, നാണു, സുധ, നളിനി, അശോകൻ , അജിത, സജീവൻ.
മരുമക്കൾ :സൗമിനി, സതി, പ്രേമലത,പ്രേമജ, രാഘവൻ, സുരേന്ദ്രൻ, സ്മിത, ഫൽഗുണൻ, സീന, പരേതരായ ബാലൻ, കുഞ്ഞാപ്പൻ.