കുഞ്ഞിപ്പറമ്പത്ത് ജനാർദ്ദനൻ (60)

 


പാട്യം കാര്യാട്ടുപുറം കുഞ്ഞിപ്പറമ്പത്ത് ജനാർദ്ദനൻ (60)നിര്യാതനായി.ഭാര്യ സവിത ടി.എം.

അഖിലേഷ്(തരുവണതെരു യുപി)ആഷ്ന എന്നിവർ മക്കളാണ്.ഡോക്ടർ ഷിനോജ് (വേങ്ങാട് ഗവ:ഹയർ സെക്കൻററി),ആദിത്യ എന്നിവർ മരുമക്കളാണ്.

തലശ്ശേരി DEO,പാട്യം ഗവ:ഹയർസെക്കൻററി സ്കൂൾ,പാലാ ഗവൺമെൻറ് ഹൈസ്കൂൾ,രാജക്കാട് ഗവ:ഹയർസെക്കൻററി സ്കൂൾ എന്നിവിടങ്ങളിൽ പ്രധാന അധ്യാപകനായും വളയം ഗവൺമെൻറ് ഹൈസ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.

പ്രഭാകരൻ,സജീവൻ,സതീന്ദ്രൻ(ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർ കൂത്ത്പറമ്പ് BRC)എന്നിവർ സഹോദരങ്ങളാണ്.

KSTA നാദാപുരം സബ് ജില്ലാ എക്സ് ക്യൂട്ടീടീവ് അംഗം, കാര്യാട്ടു പുറം പാട്യം ഗോപാലൻ സ്മാരക ഗ്രന്ഥാലയം പ്രസിഡൻറ് CPIM മെമ്പർ എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

വളരെ പുതിയ വളരെ പഴയ