കക്കറയിൽ നബീസു(94)

 


കണ്ണവം:കക്കറയിൽ നബീസു(94) നിര്യാതയായി.ഭർത്താവ് പരേതനായ കക്കറയിൽ കുഞ്ഞിമൂസ 

പരേതനായ മുഹമ്മദ്, ഇസ്മായിൽ, റഷീദ്,സൈനബ,റുക്കിയ,പാത്തൂട്ടി,റംല,സാ ജിത എന്നിവർ മക്കളാണ്.

മരുമക്കൾ:സൈനബ,അസ്മ,ഖദീജ,അബ്ദുള്ള,അലി,മൂസ,യൂസഫ്,മൊയ്തീൻ.

സഹോദരങ്ങൾ:പരേതരായ കുഞ്ഞാമി,കദീശ,പാത്തൂട്ടി

വളരെ പുതിയ വളരെ പഴയ