കൂത്തുപറമ്പ് : പൗരപ്രമുഖനും സമസ്തയുടെയും ലീഗിന്റെയും പഴയ കാല പ്രവർത്തകനുമായ പാച്ചപ്പൊയ്കയിലെ ഹാരിസ് മൻസിൽ അരിപ്പൊയിൽ മഹമൂദ് ഹാജി (88)അന്തരിച്ചു. ഭാര്യ : സബിയ. മക്കൾ : ബഷീർ, ബുഷറ, ഹാരിസ്, ഹാഷിം (റാറാവിസ് തലശ്ശേരി ). മരുമക്കൾ : ബഷീർഅഹ്‌മദ് ,ജുനൈദ, സഹീറ, സബിന. സഹോദരങ്ങൾ : ഉസ്മാൻ, പരേതനായ അബ്ദു റഹിമാൻ (അന്ത്രു ).