പാനൂർ:വള്ള്യയി കണ്ടൻറവിട മാധവി 93 നിര്യാതയായി.
ഭർത്താവ്: പരേതനായ ചാത്തു.
മക്കൾ: കെ കൃഷ്ണൻ (റിട്ട. എച്ച്.എം രാജീവ് ഗാന്ധി മെമോറിയൽ എച്ച് എസ് എസ് മൊകേരി),ദാമോധരൻ ( റിട്ട അധ്യാപകൻ വള്ള്യായി യു.പി),സുനിൽ കുമാർ,അനിൽ കുമാർ (പ്രിൻസിപ്പാൾ രാജീവ് ഗാന്ധി മെമോറിയൽ എച്ച് എസ് എസ് മൊകേരി)കാർത്യായനി, ജാനകി, സുമതി (റിട്ട അംഗൻവാടി സൂപ്പർവൈസർ )
മരുമക്കൾ:ഗീത കൊമ്മേരി (റിട്ട എച്ച് എം ശ്രീനാരായണ വിലാസം എൽ പി സ്ക്കൂൾ), എ. ഗീത ( ക്ലർക്ക് കണ്ണൂർ ജില്ല ജയിൽ) ജീന,ശ്രീജിന (അധ്യാപിക, ഗവ: എച്ച്.എസ്.എസ് കോഴിച്ചാൽ),ശ്രീധരൻ പൂക്കോം,വിജയൻ കടേപ്രം,ചന്ദ്രൻ പൊറക്കളം.