പാനൂർ :മൊകേരി എ.കെ.ജി. നഗറിലെ പരേതനായ നള്ള വീട്ടിൽ ബാലൻ്റെ ഭാര്യ എൻ.വി.പത്മാവതി നിര്യാതയായി.
മക്കൾ : പരേതനായ രാജീവൻ,എൻ.വി. ഷാജി. (സെക്രട്ടറി സി.പി.എം എ.കെ.ജിനഗർ ബ്രാഞ്ച്)രാധിക, മരുമക്കൾ: രാജീവൻ,ഷൈല. സഹോദരങ്ങൾ:ശാന്ത പങ്കജവല്ലി, പരേതയായ കമല -
സംസ്ക്കാരം ബുധനാഴ്ച വൈകുന്നേരം 7 മണിക്ക്മൊകേരി തണൽ വാതക സ്മശാനത്തിൽ.