ഹോംപെരിങ്ങത്തൂർ തൊടുവയിൽ ചീരു(84) ഒക്ടോബർ 15, 2024 പെരിങ്ങത്തൂർ :കിടഞ്ഞി പുളിയനമ്പ്രം തൊടുവയിൽ ചീരു(84) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മകൾ: കമലാക്ഷി. മരുമകൻ: രാജൻ (കിടഞ്ഞി).സഹോദരങ്ങൾ: കൃഷ്ണൻ, ബാലൻ, നാണു, മാധവി, ലീല. പ്രദേശം: പെരിങ്ങത്തൂർ Share Facebook Twitter