ഞേളാട്ട് ഇബ്രാഹിം (92)

 


കൂത്തുപറമ്പ്:മാങ്ങാട്ടിടം കോയിലോട് കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ ഞേളാട്ട് ഇബ്രാഹിം (92) അന്തരിച്ചു. കബറടക്കം വെള്ളി പകൽ 11ന് കോയിലോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ . സോഷ്യലിസ്റ്റ് പാർട്ടി കൂത്തുപറമ്പ് മണ്ഡലംകമ്മിറ്റി അംഗവും, ദീർഘകാലം കോയിലോട് മഹൽ കമ്മിറ്റിഭാരവാഹിയും ആയിരുന്നു.

 ഭാര്യ :മറിയം പി. പി 

  മക്കൾ :മുഹമ്മദ്‌, ഇസ്മായിൽ, സുലൈമാൻ, മൂസ, യഹ്‌കൂബ്, ഈസ, ഇസ്ഹാഖ്,സൈനബ,ജമീല, ആയിഷ, ആബിദ. മരുമക്കൾ:ഫാത്വിമ,ഖദീജ,നഫീസ,ഫാത്വിമ,ഷമീമ,സുബീന,ഹബീബ,അബൂബക്കർ,കാസിം,അബ്ദുൽറഷീദ്.പരേതനായ ഇബ്രാഹിം,

വളരെ പുതിയ വളരെ പഴയ