തലശ്ശേരി : ഇടത്തിലമ്പലത്തിനു സമീപം ശ്രീ പുഷ്പത്തിൽ ഇ. പുഷ്പവല്ലി (74) നിര്യാതയായി. ഭർത്താവ് സി.വി മാധവൻ (സപ്ലൈ ഓഫീസ്, തലശ്ശേരി). മക്കൾ : മനോജ് മനീഷ്,രാഗേഷ്,മരുമക്കൾ ജിഷിന, അനുപമ. പേരമക്കൾ ദ്രുപത്. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കൂത്തുപറമ്പ് കൈതേരിയിലെ തറവാട് വളപ്പിൽ.