ഹോംപാതിരിയാട് കക്കോത്ത് പവിത്രൻ (77) ഒക്ടോബർ 14, 2024 പാതിരിയാട് M O P വായനശാലയ്ക്ക് സമീപം ജിനോ നിവാസിൽ, കക്കോത്ത് പവിത്രൻ (77) നിര്യാതനായി. തലശ്ശേരി ബുക്ക് ഡിപ്പോ ഉദ്യോഗസ്ഥനായി വിരമിച്ചു. ഭാര്യ: രഞ്ജിനി.എം. മക്കൾ :ജിനോ. എൻ, ജറിന.എൻ. മരുമക്കൾ : നിധിഷ. പി, വിനീഷ്. ടി പ്രദേശം: പാതിരിയാട് Share Facebook Twitter