ചൊക്ലി: നോർത്ത് മേനപ്രം പുതുക്കുടിയിൽ ലത (57) അന്തരിച്ചു. പരേതരായ അനന്തൻ്റെയും, നാണിയുടെയും മകളാണ്. ഭർത്താവ്: രാഘവൻ.മക്കൾ: രനിത്ത് ( പരീക്ഷ ഭവൻ തിരുവനന്തപുരം), രാഹുൽ (ദുബായ്), രല്യ (ബാഗ്ളൂർ).മരുമക്കൾ: അനഘ (പുല്ലൂക്കര ) അമൃത (മട്ടന്നൂർ ),ഷൈജു (കൈവേലിക്കൽ). സഹോദരങ്ങൾ: ലീല, ശാന്ത, ഷാജില, സതി, അജിത, പരേതനായ ബാലൻ.

പ്രദേശം:
ചൊക്ലി