കുനിയിൽ പവിത്രൻ (58)


പെരിങ്ങത്തൂർ:കിടഞ്ഞിയിൽ കുനിയിൽ പവിത്രൻ (58) അന്തരിച്ചു. പരേതനായ അനന്തൻ്റെയും ജാനുവിൻ്റെയും മകനാണ് .ഭാര്യ: അജിത. മക്കൾ: ദിപിന, ദിപിൻ, അഖിൽ. മരുമക്കൾ: ബിലേഷ്, ആതിര. സഹോദരങ്ങൾ: ശശി , ദിനേശൻ (സിപിഐ എം കിടഞ്ഞി ബ്രാഞ്ചംഗം), മനോജൻ.
വളരെ പുതിയ വളരെ പഴയ