മടത്തിൽ കുഞ്ഞബ്ദുല്ല ഹാജി (87)

പെരിങ്ങത്തൂർ : പൗര പ്രമുഖനും കരിയാട് പുതുശ്ശേരി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി രക്ഷാധികാരിയും മുന്‍ സെക്രട്ടറിയുമായ തേറാട താമസിക്കും മടത്തില്‍ കൂഞ്ഞബ്ദുല്ല ഹാജി (87).

ഭാര്യ : പരേതയായ ആയിശ്ശ

മക്കള്‍ ഹാരിസ്, (ദുബായ് ) തസ്നീമ, നവാസ്, (ബഹറൈൻ) നൗഷാദ്, (ഖത്തർ) നജ്മ , പരേതയായ റംല. 

മരുമക്കൾ: ‍നസീര്‍ (കണ്ണൂക്കര ), നാസ്സര്‍(പേരോട് ), വഹീദ, റൈഹാനത്ത്, സുമയ്യ, പരേതനായ സൂപ്പി (പാറക്കടവ്)

സഹോദരങ്ങള്‍: ആയിശ്ശ, സൈനബ, ഇബ്രാഹിം , മറിയം, സുബൈദ, സഫിയ പരേതരായ സൂപ്പി ഹാജി, കുഞ്ഞാമി, പാത്തൂട്ടി

വളരെ പുതിയ വളരെ പഴയ