വട്ടോളി നാരായണൻ (74)

 


വേങ്ങാട്

വേങ്ങാട് തെരുവിലെ വട്ടോളി നാരായണൻ (74) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 11 ന് കോയിലോട് സ്മൃതി ശ്മശാനത്തിൽ . ഭാര്യ: സുമിത്ര. മക്കൾ: ശ്രീജ, ഷൈജ, ഷൈജു, ഷിജു (സി പി ഐ എം വേങ്ങാട് ടൗൺ ബ്രാഞ്ച് അംഗം), പരേതയായ റോജ. മരുമക്കൾ: സുനിൽ (കാഞ്ഞിരോട്), ശശി (ആറാം മൈൽ), നീതു.

വളരെ പുതിയ വളരെ പഴയ