ഹോംകൂത്തുപറമ്പ് പി.പി. മറിയു(75) ഒക്ടോബർ 30, 2024 കൂത്തുപറമ്പ് : പഴയ നിരത്ത് പന്ന്യോറ പടയം പൊയിൽ ഹൌസിൽ പി.പി. മറിയു(75) നിര്യാതയായി.ഭർത്താവ്: പരേതനായ ഹംസ കാട്ടാമ്പള്ളി.മകൾ: താഹിറ.മരുമകൻ: പാറേമ്മൽ മുസ്തഫ. പ്രദേശം: കൂത്തുപറമ്പ് Share Facebook Twitter