വി.ടി.കെ ഹൗസിൽ സിറാജ് (45)

 


പാത്തിപ്പാലം വി.ടി.കെ ഹൗസിൽ സിറാജ് (45) നിര്യാതനായി. ഭാര്യ ഫസ്മിന. മാതാവ് കുഞ്ഞിത്രാവിൽ മാമിയുടെയും പരേതനായ ഖാലിദിൻറെയും മകനാണ്.

മക്കൾ: ഹിന ഫാത്തിമ, മുഹമ്മദ് ഹിസാൻ 

സഹോദരങ്ങൾ: ഫൗസിയ, റസിയ

പാത്തിപ്പാലം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും.

വളരെ പുതിയ വളരെ പഴയ