തലശ്ശേരി : ടെമ്പിൾഗെയ്റ്റ് ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് സമീപം ശാന്താ നിവാസിൽ പരേതരായ എം.കെ. വിജയൻ - ശാന്ത ദമ്പതികളുടെ മകൻ സുധേഷ് കുമാർ . എം.കെ (61) സൗദിയിൽ വച്ച് ഹൃദയസ്തംഭനം മൂലം അന്തരിച്ചു .
ഭാര്യ : ചിത്രലേഖ
മക്കൾ ; സന്യ , സ്വാതി , സൂര്യ
മരുമകൻ : പ്രവീൺ
സഹോദരങ്ങൾ : പരേതനായ സത്തീഷ് കുമാർ , സജിന , സഞ്ജീവ് കുമാർ
ശവസംസ്ക്കാരം : ഒക്ടോബർ 24 നാളെ ഉച്ചയ്ക്ക് 12.30ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനം