കിഴക്കേകതിരൂർ:പൊനോൻറവിടെ പുല്ലാപ്പള്ളികുമാരൻ(86) അന്തരിച്ചു.
ഭാര്യ: നാണി മക്കൾ: പത്മിനി, ഉഷ (റിട്ടയർഡ് ടീച്ചർ ശ്രീനാരായണ ബേസിക് യു.പി.സ്കൂൾ വടക്കുംപാട് )ഷീല, മിനി, ബിന്ദു, രാജേഷ് (ഗൾഫ്)
മരുമക്കൾ: സതീഷ് കുമാർ (റിട്ട: BSNL എരഞ്ഞോളി,)സുരേന്ദ്രൻ (ഓട്ടോഡ്രൈവർ കതിരൂർ) ശിവദാസൻ, അനിൽകുമാർ, മഹിത.
പരേതനായ നാണു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും പാർട്ടി അംഗവുമായിരുന്നു.പാട്യം ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ചെത്തുതൊഴിലാളി യൂനിയൻ കൂത്തുപറമ്പ് റെയിഞ്ച് കമ്മിറ്റി അംഗം, കിഴക്കേകതിരൂർ ഷാപ്പ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക് 12 മണിക്ക് വീട്ടുവളപ്പിൽ.