കൂത്തുപറമ്പ് : ശങ്കരനല്ലൂർ എൽ പി സ്കൂളിന് സമീപത്തെ കൈലാസത്തിൽ പി കെ ബാബുരാജ് (49) അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ 11 മണിക്ക് കോയിലോട് സ്മൃതിയിൽ. കൂത്തുപറമ്പ് ടൗണിലെ പൂവിൽപനക്കാരനാണ്. പാതിരിയാട്ടെ പരേതനായ പിലാക്കണ്ടി അനന്തന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: ശീതള . മക്കൾ :അമൽരാജ്, വിഷ്ണുരാജ്, ശിവനന്ദ (മൂന്ന് പേരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ:പ്രശാന്തൻ, ഷീബ.