തറാൽ മീത്തൽ പ്രമോദ് (43)


അണിയാരം പോസ്റ്റോഫീസിന് സമീപം തറാൽ മീത്തൽ പ്രമോദ് (43) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ. കുമാരൻ്റെയും, ശാന്തയുടെയും മകനാണ്. ഭാര്യ: സിനി (പുത്തൂർ). മക്കൾ: കാർത്തിക് ,ദേവാഞ്ജന (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: പ്രേമൻ, പ്രേമി, പ്രഭാകരൻ, പ്രസീത, പ്രകാശൻ.

വളരെ പുതിയ വളരെ പഴയ