അഞ്ചരക്കണ്ടി: ഓടത്തിൽപീടിക ശ്രീവിഹാറിലെ പരേതനായ വി.എം ശ്രീധരൻ (കോൺഗ്രസ് നേതാവ് ) ന്റെ ഭാര്യ എ.എൻ.വിജയറാണി (77) അന്തരിച്ചു.
മക്കൾ എ.വി.ഷീബ, എ.വി.ജിതേഷ്. മരുമക്കൾ മനോഹർ (ഇരിട്ടി), ഷീന.കെ.പി (കിച്ചേരി, ലിങ്ക് ഫാർമ, കണ്ണൂർ).
സഹോദരങ്ങൾ രാജാഗോപാലൻ, ചന്ദ്രശേഖരൻ,സതീദേവി, പ്രസന്നകുമാർ,അരവിന്താക്ഷൻ പരേതരായ രാമദാസ്, രവീന്ദ്രൻ, സുധാകരൻ, പ്രേമരാജൻ.
സംസ്കാരം 1/12/24 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് പയ്യാമ്പലം.