മതുക്കോത്ത്: ചേലോറയിലെ ടി സി മാധവൻ നമ്പ്യാരുടെ ഭാര്യ പുല്ലാഞ്ഞിയോടൻ വലിയവീട്ടിൽ ജാനകിയമ്മ( 97)അന്തരിച്ചു.
മക്കൾ:രാധാകൃഷ്ണൻ,ബാലകൃഷ്ണൻ,ആനന്ദകൃഷ്ണൻ, പ്രസന്ന, മുരളീധരൻ, പരേതരായ സുകുമാരൻ, കനകവല്ലി ശോഭന
മരുമക്കൾ : നാണു നമ്പ്യാർ, ഗോകുലൻ നമ്പ്യാർ, രമണി സുകുമാരൻ ( പ്രസന്ന), കോമളവല്ലി, സുജാത, വിദ്യ, സ്മിത.
സംസ്കാരം അഴീക്കോട് ചാലിൽ എൻഎസ്എസ് ശാന്തിതീരം ശ്മശാനത്തിൽ നടക്കും. പൊതുദർശനം രാവിലെ 8 മണി മുതൽ 9 മണിവരെ ചേലോറ തറവാട് വീട്ടിലും തുടർന്ന് 10.30 നു അതിരകം ലക്ഷ്മി നിലയത്തിലും ഉണ്ടാവും.